(ഭാര്യ വീട്ടിലേക്ക് വിരുന്നിന് പോയ സുഹാസ് വീട്ടിലേക്കുള്ള വഴി മധ്യേ കേട്ടചില ഞെട്ടിക്കുന്ന ഡയലോഗുകള്‍.
കുഞ്ഞളിയന്‍ :- ഉമ്മച്ചീ അളിയാക്ക ബരുന്നുണ്ട്
അമ്മായിമ്മ :-കുഞ്ഞോനെ ഇജ്ജ് വേഗം ആ പൂവന്‍ കൊയീനെ ഓടിച്ചിട്ട്പിടിച്ച് മൊല്ലാക്കാനെകൊണ്ട് അറപ്പിച്ച് കൊണ്ട് ത്താ
((പിന്നെ കോഴിയുടെ പിന്നാലേ ഓടുന്ന കുഞ്ഞളിയന്റെ പരാക്രമങ്ങള്‍ ജീവനും കൊണ്ടോടുന്ന പൂവന്‍റെ രോധനങ്ങളും ,അവസ്സാനം പൂവന്‍ അളിയന്‍റെ കയ്യില്‍ ,സുഹാസ് ഉള്ളാലെ ഒന്ന്‍ സന്തോഷിച്ചു ,,))

,***************ഡയലോഗ് തീര്‍ന്നില്ല ***********
മൂത്ത അളിയന്‍ :-ഉമ്മചീ വരുന്നത് മൂത്ത അളിയനാ,
അമ്മായിമ്മ :-കുഞ്ഞോനെ ഇജ്ജ് ആ കോയീനെ ബിട്ടിട്ട് മുരിങ്ങാ മരത്തീല്‍ കേറിക്കേ ,ഓന്ന് അതൊക്കെ മതി ,,,,,,,,,,,,,,,,,,,,,,,,,,,,,,
(കോഴി സുഹാസിനെ മനസ്സാ വണങ്ങി പറന്നകന്നു .....,,സുഹാസ് മുരിങ്ങയിലയെ പ്രാകി നടത്തം തുടര്‍ന്നു )
No comments:
Post a Comment